16 ഒക്‌ടോബർ 2008

ജന്മദിനം

ഒക്ടോബര്‍ 17

ഇന്നേക്ക് 23 വര്‍ഷങ്ങള്‍ക്കു മുന്പുള്ള ഒരു ഒക്ടോബര്‍ 17

അന്നാണ് ഒരു മഹാനുഭാവന്‍ ഭൂജാതനായത്‌. ആരാണ് അത് എന്നാരിക്കും

നിങ്ങള്‍ ഇപ്പൊ ചിന്തിക്കുക...ഈ ഞാന്‍ തന്നെ അത്.

ഏതായാലും എനിക്ക് ഞാന്‍ തന്നെ ഒരു ജന്മദിന ആശംസകള്‍ കൊടുക്കട്ടെ ....

" സന്തോഷ ജന്മ ദിനം കുട്ടിക്ക് "...(പിന്നണിയില്‍ വാദ്യഘോഷങ്ങള്‍ .....)


ഇനി എത്രെ കൊല്ലം ഉണ്ടോ ആവോ?....അറിയില്ല...

ഏതായാലും മഹത്തായ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി..ഒരിക്കല്‍ കൂടി ഞാന്‍ എനിക്ക് ഭാവുകങ്ങള്‍ നേരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല: