tag:blogger.com,1999:blog-8302767823881422491.comments2023-05-15T18:38:40.150+05:30ഗുലുമാല്ഗുലുമാല് (Marketing A Soul)http://www.blogger.com/profile/03285252594940897742noreply@blogger.comBlogger134125tag:blogger.com,1999:blog-8302767823881422491.post-88953749261694922672012-08-23T18:56:56.487+05:302012-08-23T18:56:56.487+05:30കഥ വായിക്കാന്‍ തുടങ്ങിയ എന്റെ മനസ്സ് കാട് കയറി എന്‍...കഥ വായിക്കാന്‍ തുടങ്ങിയ എന്റെ മനസ്സ് കാട് കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ ......മനസ്സിലൂടെ പലതും കടന്നു പോയി. Sreejith Krishnahttps://www.blogger.com/profile/13948548377899626540noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-30847992940156289132012-06-05T16:25:15.458+05:302012-06-05T16:25:15.458+05:30വിഷ്ണു , .ടി പി മരിച്ചപ്പോള്‍ ചെങ്കൊടി പിടിച്ചവര...വിഷ്ണു , .ടി പി മരിച്ചപ്പോള്‍ ചെങ്കൊടി പിടിച്ചവരാകും കൂടുതല്‍ വിഷമിച്ചിട്ടുണ്ടാവുക. ആശയ സമരങ്ങള്‍ സ്വാഭാവികമായ ലോകത്ത് നാളെ അവര്‍ക്കും ഇത് സംഭവിച്ചേക്കാം എന്ന് അവര്‍ ചിന്തിക്കും .പക്ഷെ കൊലയാളികള്‍ വണ്ടിയുടെ പിന്നില്‍ അറബി വാചകം എഴുതി വെച്ചതിനെ എന്ത് പറയണം . ഇപ്പൊ തന്നെ ജാതിയും മതവും പറഞ്ഞു പല കഷണങ്ങളാക്കിയ നമ്മുടെ സമൂഹത്തെ തുന്നി ചേര്‍ക്കാന്‍ ആവാത്ത ആയിരക്കണക്കിന് തുണ്ടങ്ങളായി മാറ്റാനുള്ള തന്ത്രമല്ലേ അത്. വിളക്ക് തെളിക്കാന്‍ മടിക്കുകയും ,ഗംഗ എന്ന് പേരുള്ള മന്ത്രി മന്ദിരത്തില്‍ താമസിക്കാന്‍ വിസ്സംമതിക്കുകയും ചെയ്ത മന്ത്രിയും കൂട്ടരും എതിര് ചേരിയില്‍ ഉള്ളപ്പോള്‍ ആരുടേയും പക്ഷം പിടിക്കാന്‍ നമുക്കാവില്ല .
നഷ്ടം ഒരു അമ്മയുടെയും മകന്റെതും മാത്രമായി ഈ സംഭവം ഒതുങ്ങും,അല്ലെങ്കില്‍ ഒതുക്കും ..Sreejith Krishnahttps://www.blogger.com/profile/13948548377899626540noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-44510790262898587752012-06-04T23:46:14.812+05:302012-06-04T23:46:14.812+05:30രു ദിവസം, നമ്മളെല്ലാവരും അതേറ്റു പറയും..കൊല്ലാം പക...രു ദിവസം, നമ്മളെല്ലാവരും അതേറ്റു പറയും..കൊല്ലാം പക്ഷെ തോല്പിക്കാന് ആകില്ല...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-34124603526372102112012-06-04T22:40:55.825+05:302012-06-04T22:40:55.825+05:30ടി പി എന്ന നേതാവിനെ കുറിച്ച ആദ്യം കേള്‍ക്കുന്നത് ക...ടി പി എന്ന നേതാവിനെ കുറിച്ച ആദ്യം കേള്‍ക്കുന്നത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് കാലത്താണ്. കൂടുതല്‍ അറിയുന്നത് അദേഹം കൊല്ലപ്പെട്ടതിനു ശേഷവും...കമ്മ്യൂണിസം എന്നാല്‍ മനുഷ്യത്വം ആണെന്നും, മാര്‍ക്സിസം എന്നാല്‍ മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും അദേഹം വിശ്വസിച്ചിരുന്നു.

അദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്പില്...രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാത്ത ഒരു നാളെയ്ക്കായി ...സമ്പന്നതയ്ക്കു മുന്പില് പ്രത്യശാസ്ത്രങ്ങള്‍ ബലികഴിക്കുന്ന രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു നാളെയ്ക്കായി...എന്റെ രാഷ്ട്രീയം വെറും മനുഷ്യത്വം ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്..ടി പിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ട്...

എല്ലാവര്ക്കും പരസ്പരം സ്നേഹത്തോടെ സഹവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രത്യാശകളുമായി...

ഈ ലേഖനം സമര്പിക്കുന്നുഗുലുമാല് (Marketing A Soul)https://www.blogger.com/profile/03285252594940897742noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-41020697881680667472012-04-19T09:56:25.010+05:302012-04-19T09:56:25.010+05:30ezthye reethi kollam.. nice to see this after a l...ezthye reethi kollam.. nice to see this after a long time... :) but u seem to b stuck up with the type of stories written by normal prof mallu writers.. pls try exploring amateur plots too :)Arunhttps://www.blogger.com/profile/05447834336203432762noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-62290290290488725452012-04-19T00:20:41.769+05:302012-04-19T00:20:41.769+05:30മെയ് 23- സര്‍ഗ്ഗാത്മകതയുടെ ഗന്ധര്വ്വന് പദ്മരാജന്...മെയ് 23- സര്‍ഗ്ഗാത്മകതയുടെ ഗന്ധര്വ്വന് പദ്മരാജന്റെ ജന്മവാര്‍ഷികം.

പപ്പേട്ടനും പപ്പേട്ടന്റെ ലോലക്കും വേണ്ടി...

രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്ക്കല് വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള് മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള് എന്റെ മുഖത്തേക്ക് നോക്കി.
അവള് ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.
രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.ഗുലുമാല് (Marketing A Soul)https://www.blogger.com/profile/03285252594940897742noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-81677348890424068752012-01-02T18:04:28.557+05:302012-01-02T18:04:28.557+05:30ഒരു ജീവിതചക്രം ചെറുകഥയുടെ ഒതുങ്ങിയ ക്യാൻവാസിൽ നന്ന...ഒരു ജീവിതചക്രം ചെറുകഥയുടെ ഒതുങ്ങിയ ക്യാൻവാസിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും സ്വത്തിനുവേണ്ടി മാത്രം സ്നേഹിക്കുന്ന മക്കൾ, ഐ.സി.യുവിനു പുറത്ത് ഡോക്ടർമാരിൽ നിന്നും ഒരൊറ്റ അറിയിപ്പു മാത്രം പ്രതീക്ഷിച്ചു നിൽക്കുന്ന ബന്ധുക്കൾ... എന്നിവയൊക്കെ മുമ്പുകേട്ടിട്ടുള്ളതു പോലെ... ആസന്നമരണനായ ഒരു മനസ്സിന്റെ ആത്മവ്യാപാരങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ആശംസകൾ...

(കഴിയുമെങ്കിൽ WORD VERIFICATION ഒഴിവാക്കുക)प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-16380979667697936072011-12-30T21:29:27.531+05:302011-12-30T21:29:27.531+05:30Gud one aliya...Gud one aliya...Sreejith Krishnahttps://www.blogger.com/profile/13948548377899626540noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-31233199822981567992011-12-29T14:08:16.675+05:302011-12-29T14:08:16.675+05:30നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-69431100223408752352011-12-29T14:07:53.069+05:302011-12-29T14:07:53.069+05:30നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-16960264433183030612011-12-29T14:07:32.084+05:302011-12-29T14:07:32.084+05:30നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍...കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-62919088671319142542011-12-29T14:07:08.797+05:302011-12-29T14:07:08.797+05:30നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍......!!നന്നായിരിക്കുന്നു വിഷ്ണു, ആശംസകള്‍......!!കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-56704524791848653362011-09-20T23:09:58.437+05:302011-09-20T23:09:58.437+05:30Sherikkum enik ishtappettath ninte detailing aanu ...Sherikkum enik ishtappettath ninte detailing aanu aliya......... Girija'ye polulla makkal ella thalamurayilum undakum.. avark avarudethaaya nyaayangalum..Sreejith Krishnahttps://www.blogger.com/profile/13948548377899626540noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-82373933024740262342011-08-19T22:34:36.997+05:302011-08-19T22:34:36.997+05:30Maranam enathu tikachum yadharchikam tane anu , ep...Maranam enathu tikachum yadharchikam tane anu , epol varum enu namalku ariyila ,,pakshe varumbol namalku kude povuka tanee venam,,, agne oru neenda kathiripanu namude elam ee jeevitham enathu namal arum alochikarila.....

nanyitundu vishnu,,,maranathe kurichu oru nimisham ormipicha suhritinu nanniiiii

Sabisabitahttps://www.blogger.com/profile/02790091621254552662noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-64351723926011606072011-08-03T11:28:22.530+05:302011-08-03T11:28:22.530+05:30റാഫിയുടെ ഓര്‍മകള്‍ക്ക് മുന്പില് പ്രണാമംറാഫിയുടെ ഓര്‍മകള്‍ക്ക് മുന്പില് പ്രണാമംദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-2075511648125655992011-08-02T23:53:26.780+05:302011-08-02T23:53:26.780+05:30ഹൃദയത്തിന്റെ ഭാഷയില്‍ എഴുതി. എനിക്കും ഇഷ്ട്ടം ആണ് ...ഹൃദയത്തിന്റെ ഭാഷയില്‍ എഴുതി. എനിക്കും ഇഷ്ട്ടം ആണ് സാഹിബിനെ സാഹിബിന്റെ പാട്ടുകളെ!!Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-84062961867272415722011-04-06T22:36:46.008+05:302011-04-06T22:36:46.008+05:30കണ്ണാ - മരണം ശരിക്കും ഒരു കടംകഥ പോലെ ആണ് എനിക്ക്.....കണ്ണാ - മരണം ശരിക്കും ഒരു കടംകഥ പോലെ ആണ് എനിക്ക്...ഇത് ആത്മഹത്യ അല്ല, പ്രണയവും ഇല്ല..തികച്ചും സ്വാഭാവികം മാത്രം...കേട്ടിടുണ്ട് ഒരാള്‍ മരിക്കുന്നതിനു മുന്‍പ്, മരണത്തിന്റെ വരവ് അയാള്‍ തിരിച്ചു അറിയും എന്ന്...

ഹരിപ്രിയ - നന്ദിഗുലുമാല് (Marketing A Soul)https://www.blogger.com/profile/03285252594940897742noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-24700044520753462832011-04-06T22:14:02.668+05:302011-04-06T22:14:02.668+05:30നന്നായിട്ടുണ്ട് ... നല്ല ഒഴുക്കുള്ള എഴുത്ത്.... :)...നന്നായിട്ടുണ്ട് ... നല്ല ഒഴുക്കുള്ള എഴുത്ത്.... :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-62616388006075246732011-04-06T21:44:20.853+05:302011-04-06T21:44:20.853+05:30വിഷ്ണു ചേട്ടാ നല്ല രചന..
ഈ കഥയിലെ നായകനു ഒരു പ്രണ...വിഷ്ണു ചേട്ടാ നല്ല രചന..

ഈ കഥയിലെ നായകനു ഒരു പ്രണയമുണ്ടായിരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു... വിരഹദു:ഖത്താൽ ആയിരീക്കാം ഒരു പക്ഷേ ആത്മഹത്യ ചെയ്തത്... അതോ സ്വാഭാവിക മരണമോ???Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-59191591822051815972011-01-12T14:19:55.829+05:302011-01-12T14:19:55.829+05:30Great vishnuGreat vishnuUnknownhttps://www.blogger.com/profile/04719692017961630524noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-37010581434236940352010-12-13T17:03:10.849+05:302010-12-13T17:03:10.849+05:30very nice one dude...made me realize some facts wh...very nice one dude...made me realize some facts which i normally forget to perceive in lifeAlim Khanhttps://www.blogger.com/profile/02388117500402737134noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-30263824123246436932010-10-01T20:35:59.890+05:302010-10-01T20:35:59.890+05:30If you can reduce the eng terms, story will be mor...If you can reduce the eng terms, story will be more attractive i feel...:)anyway gr8 going...

RamaswamyAnonymoushttps://www.blogger.com/profile/13213018293103737296noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-1732899888235625502010-07-15T22:05:36.364+05:302010-07-15T22:05:36.364+05:30എന്റെ അഭിനന്ദനങ്ങൾ.....
ഒരുപാട് ഉയരങ്ങൾ താണ്ടുവാൻ...എന്റെ അഭിനന്ദനങ്ങൾ.....
ഒരുപാട് ഉയരങ്ങൾ താണ്ടുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....മനോജ് മോഹൻhttps://www.blogger.com/profile/14930970254601003137noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-86647654649914552902010-07-03T13:55:52.252+05:302010-07-03T13:55:52.252+05:30എല്ലാവര്ക്കും നന്ദി
@deepak - കമന്റ് മോഡറെഷന്റ...എല്ലാവര്ക്കും നന്ദി

@deepak - കമന്റ് മോഡറെഷന്റെയും വേഡ് വെരിഫിക്കേഷന്റെയും ആവശ്യമുണ്ടോ?

ഇല്ല....എന്നാണ് എന്റെയും അഭിപ്രായം..അത് മാറ്റാന്‍ എന്തേലും ഓപ്ഷന് ഉണ്ടോ എന്ന് നോക്കട്ടെ...

@arun - thanks bro...ഗുലുമാല് (Marketing A Soul)https://www.blogger.com/profile/03285252594940897742noreply@blogger.comtag:blogger.com,1999:blog-8302767823881422491.post-59813675877927225862010-07-02T22:31:53.770+05:302010-07-02T22:31:53.770+05:30hey this is one of the best u hav written so far.....hey this is one of the best u hav written so far..Arunhttps://www.blogger.com/profile/05447834336203432762noreply@blogger.com